ബെയ്ജിംങ്: ചൈനയിലെ യുഎസ് എംബസിക്കു സമീപം സ്‌ഫോടനം. വ്യാഴാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്ത് ഒരു യുവതി ശരീരത്തില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.