അഹമ്മദാബാദ്: ബ്ലൂവെയ്ല്‍ കളിച്ച് യുവാവ് നദിയില്‍ ചാടി ജീവനൊടുക്കി.
അശോക് മൗലാന എന്ന യുവാവാണ് ജീവനൊടുക്കിയത്. ഇയാള്‍ പാലത്തില്‍ നിന്ന് സബര്‍മതി നദിയിലേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്.
ബ്ലൂ വെയ്ല് ഗെയിമിന്റെ ഭാഗമായി ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പിന്നാലെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.