കോഴിക്കോട് :കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓവുചാലില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. വാര്‍ഡ് 8 ന് പിറകിലായാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.