നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും ജനപ്രിയമായ പൂർണ്ണ വലുപ്പത്തിലുള്ള എസ്‌യുവികളിൽ ഒന്നാണ് ഫോർഡ് എൻഡവർ. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ കാറുകളുമായി ഇത് മത്സരിക്കുന്നു. ഓഫ്-റോഡ് ശേഷിയുള്ള ശരിയായ എസ്‌യുവിയാണിത്.
ഫോർഡ് എൻഡവറിന്റെ നിരവധി വീഡിയോകൾ ഇൻറർനെറ്റിൽ ഓഫ്-റോഡ് ഡ്യൂട്ടി ചെയ്യുന്നതായി നാം കണ്ടിട്ടുണ്ട്. വാഹന മോഡിഫിക്കേഷൻ രംഗത്തെ ഒരു ജനപ്രിയ വാഹനം കൂടിയാണിത്.
എല്ലാ പരിഷ്‌ക്കരണങ്ങൾക്കും ശേഷം, എൻഡവറിനൊരു അഗ്രസ്സീവ് രൂപം ലഭിക്കുന്നു. മുൻവശത്ത് നിന്ന് ആരംഭിച്ചാൽ, ഈ എസ്‌യുവിയിലെ സ്റ്റോക്ക് ഗ്രില്ലിന് പകരം എൽഇഡി ലൈറ്റുകളുള്ള റാപ്പ്റ്റർ ഗില്ലുമായി മാറ്റിയിരിക്കുന്നു. ഹെഡ്‌ലൈറ്റുകളും മാറ്റിസ്ഥാപിച്ചു.എല്ലാ പരിഷ്‌ക്കരണങ്ങൾക്കും ശേഷം, എൻഡവറിനൊരു അഗ്രസ്സീവ് രൂപം ലഭിക്കുന്നു. മുൻവശത്ത് നിന്ന് ആരംഭിച്ചാൽ, ഈ എസ്‌യുവിയിലെ സ്റ്റോക്ക് ഗ്രില്ലിന് പകരം എൽഇഡി ലൈറ്റുകളുള്ള റാപ്പ്റ്റർ ഗില്ലുമായി മാറ്റിയിരിക്കുന്നു. ഹെഡ്‌ലൈറ്റുകളും മാറ്റിസ്ഥാപിച്ചു.