ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തിലെത്തുന്നു. രാഘവ് ലോറന്‍സ് സംവിധാനം ചെയ്ത് അഭിനയിച്ച കാഞ്ചനയുടെ ഹിന്ദി പതിപ്പിലാണ് ബച്ചന്‍ ട്രാന്‍സ് ജെന്‍ഡറായി എത്തുന്നത്.
അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ബച്ചന്‍ ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തില്‍ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
അഭിനയ സാധ്യത ഏറെയുളള ഈ റോള്‍ ബച്ചന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.