കോഴിക്കോട് പേരാമ്പ്രയില്‍ വീടിനു നേരെ ബോംബേറ്

Bomb blast

പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്രയില്‍ വീടിനു നേരെ ബോംബേറ്. എരവെട്ടൂര്‍ സ്വദേശി ശ്രീധരന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.

Top