മഹാരാജാസ് കോളേജ് വിഷയം മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശലംഘന നോട്ടിസ്‌

pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടിസ്.

മഹാരാജാസ് കോളജില്‍ കണ്ടെടുത്തത് പണിയായുധങ്ങളെന്ന പരാമര്‍ശത്തിനാണ് നോട്ടിസ്.

എഫ് ഐ ആറിലെ വിവരങ്ങള്‍ മറച്ചുവച്ച് സഭയെ തെറ്റദ്ധരിപ്പിച്ചെന്നു നോട്ടിസില്‍ പറയുന്നു. പി ടി തോമസും ഹൈബി ഈഡനുമാണ് നോട്ടിസ് നല്‍കിയത്.

Top