തിരുവനന്തപുരം: ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് എഐഎസ്എഫിന്റെ കാരണം നോട്ടിക്കല്‍ നോട്ടീസ്.
വിദ്യാര്‍ത്ഥി ലക്ഷമി നായര്‍ക്കെതിരായ ജാതി പേര് കേസ് പിന്‍വലിച്ചിരുന്നു. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.
എഐഎസ്എഫ് ജില്ലാ കമ്മിറ്റിയാണ് വിവേക് വിജയ്ഗിരിക്ക് നോട്ടീസ് നല്‍കിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കും.
ലോ അക്കാദമിമി യൂണിറ്റ് സെക്രട്ടറിയാണ് വിവേക് വിജയ്ഗിരി.