breaking District court judge appointment irregularities

High court

കൊച്ചി: ജില്ലാ ജഡ്ജി നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന് പരാതി.

യോഗ്യതാമാര്‍ക്കില്ലാത്ത നാലുപേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നാണ് പരാതി. അനധികൃത ജില്ലാ ജഡ്ജി നിയമനങ്ങള്‍ സംബന്ധിച്ച രേഖകള്‍ മംഗളം ടെലിവിഷന്‍ പുറത്തുവിട്ടു.

പട്ടിക തയ്യാറാക്കിയത് സുപ്രീം കോടതി വിധി അട്ടിമറിച്ചാണെന്നാണ് കണ്ടെത്തല്‍. അനധികൃത നിയമന പട്ടിക അസാധുവാക്കാന്‍ തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ രാഷ്ട്രപതിക്ക് പരാതി നല്‍കി.

Top