breaking fazal murder case new investigation

loknath behara

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന വെളിപ്പെടുത്തലില്‍ പുതിയ അന്വേഷണം വേണമെന്ന സംസ്ഥാന പൊലീസ് മേധാവി.

ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ക്ക് ഡിജിപി ലോകനാഥ് ബെഹ്‌റ കത്തയച്ചു. കണ്ണൂര്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ഇടപെട്ടത്.

നിലവില്‍ കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത് സിബിഐ ആയിരുന്നു.

സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനുമാണ് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളത്.

Top