breaking highcourt against vigilance

kerala-high-court

കൊച്ചി: സംസ്ഥാനത്ത് വിജിലന്‍സ് അരാജകത്വമെന്ന് ഹൈക്കോടതി.

അഴിമതി നിരോധന നിയമത്തിന്റെ ചട്ടക്കൂടിലാകണം വിജിലന്‍സ്. സര്‍ക്കാരിന്റെ ഉത്തരവിലൂടെയാണ് വിജിലന്‍സ് രൂപീകരിച്ചിരിക്കുന്നത്.

വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിന് മാര്‍ഗ നിര്‍ദ്ദേശം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

ഇ പി ജയരാജനെതിരായ ആശ്രിത നിയമന കേസ്,ശങ്കര്‍ റെഡ്ഡി കേസ് എന്നിവ പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം.

Top