breaking jishnu case cpi against cpi

തിരുവനന്തപുരം: ജിഷ്ണു കേസില്‍ സിപിഎം പൊലീസിനെ സംരക്ഷിക്കുന്നുവെന്ന് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജ.

ഡിജിപി മുതല്‍ ഒരു വിഭാഗം പൊലീസുകാര്‍ ഇടതു നയങ്ങള്‍ക്ക് എതിരാണ്. സാധാരണക്കാരെ അകറ്റാന്‍ ഡിജിപി ഓഫീസ് ശ്രീകോവിലാണോ? ആനി രാജ ചോദിച്ചു.

ജിഷ്ണുവിന്റെ അമ്മയെ അപമാനിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

Top