തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഉദ്യോഗസ്ഥരെ മാറ്റുന്നതില്‍ പാര്‍ട്ടി ഇടപെടില്ല. ഭരണകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടില്ലെന്നും കോടിയേരി പറഞ്ഞു.