തിരുവനന്തപുരം: നക്‌സല്‍ വര്‍ഗീസിനെ കുറ്റവാളിയാക്കി സത്യവാങ്മൂലം നല്‍കിയതില്‍ വീഴ്ചയുണ്ടെന്ന് എംഎ ബേബി.
യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ സത്യവാങ്മൂലം സമര്‍പ്പിച്ചത് വീഴ്ചയാണ്. സര്‍ക്കാര്‍ അഭിഭാഷകനു വന്ന വീഴ്ച കുറച്ചു കാണാനാകില്ലെന്നും എംഎ ബേബി പറഞ്ഞു.