breaking mm hassan against LDF

mm-hassan

തിരുവനന്തപുരം: എല്‍ഡിഎഫില്‍ ആശയപരമായ ഐക്യം തകര്‍ന്നുവെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും തുടര്‍ പ്രസ്താവനകള്‍ ഇതിനു തെളിവാണ്.

സിപിഎമ്മിനെതിരെ കാനം കൈക്കൊണ്ടത് ധീരമായ നിലപാടാണ്. ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ടു മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

Top