ശത്രുവിന്റെ കയ്യായി പ്രവര്‍ത്തിക്കരുത് ; സിപിഐയോട് എംഎം മണി

mm mani

തിരുവനന്തപുരം: സിപിഐക്കെതിരെ വൈദ്യുതിമന്ത്രി എംഎം മണി രംഗത്ത്. മുന്നണി അന്തസ് പാലിക്കണമെന്ന് സിപിഐയോട് എംഎം മണി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ അനുവദിക്കില്ല. പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യണം. അല്ലാതെ ശത്രുവിന്റെ കയ്യായി പ്രവര്‍ത്തിക്കുകയല്ല വേണ്ടതെന്നും എംഎം മണി പറഞ്ഞു.

Top