ന്യൂഡല്‍ഹി: മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് കേന്ദ്രമന്ത്രി സി ആര്‍ ചൗധരിയുടെ റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും റിപ്പോര്‍ട്ട് കൈമാറി.
മൂന്നാര്‍ വിനോദ സഞ്ചാരികള്‍ പോകുന്ന സ്ഥലമാക്കിമാറ്റണമെന്നും ഹോട്ടലുകള്‍ താഴ് വാരത്ത് മാത്രമേ അനുവദിക്കാവൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാറില്‍ അപകടമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനം അസാധ്യമാണെന്നും മൂന്നാറില്‍ പച്ചപ്പ് കുറയുന്നത് അപകടാവസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.