breaking Nelliyampathi bungalow to be returned Supreme Court

ന്യൂഡല്‍ഹി: നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ബംഗ്ലാവ് തിരിച്ചു നല്‍കണമെന്ന് സുപ്രീംകോടതി.

15 ദിവസത്തിനകം ബംഗ്ലാവ് നെല്ലിയാമ്പതി പ്ലാന്റേഷന് തിരിച്ചു നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു.

നെല്ലിയാമ്പതിയിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനും കോടതി ഉത്തരവിട്ടു. 2013 ലാണ് സര്‍ക്കാര്‍ ബംഗ്ലാവ് പിടിച്ചെടുത്തത്.

Top