breaking pt thomas against km mani udf entry

km mani

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെഎം മാണി നിരന്തരം യുഡിഎഫിനെ അപമാനിക്കുന്നുവെന്ന് പിടി തോമസ്.

ഇങ്ങനെയുള്ളയാളെ കൂടെ കൂട്ടണമോ എന്ന് ആലോചിക്കണമെന്നും പിടി തോമസ് പറഞ്ഞു.

മാണിയെ എല്ലാദിവസവും യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് ജോസഫ് വാഴയ്ക്കനും പ്രതികരിച്ചു. ഇല്ലാത്ത പ്രാധാന്യം മാണിക്ക് നല്‍കരുതെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.

കെപിസിസി നേതൃയോഗത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.

Top