തിരുവനന്തപുരം: പാതയോരത്തെ മദ്യനിരോധനം പ്രത്യാഘാതങ്ങള്‍ പരിശോധിക്കാതെയാണെന്ന് ധനമന്ത്രി തോമസ് ഐസക്.
യാഥാര്‍ത്ഥ ബോധത്തോടെ കാര്യങ്ങളെ കണ്ടില്ല. കേരളം വന്‍ അപചയത്തിലേക്ക് നീങ്ങും. മദ്യത്തിന് വരി നില്‍ക്കുന്നവര്‍ മറ്റ് ലഹരികള്‍ തേടി പോകും.
മറ്റു സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം തേടുമെന്നും തോമസ് ഐസക് പറഞ്ഞു.