breaking vs achuthanandan delhi kerala house

ന്യൂഡല്‍ഹി: ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന് കേരള ഹൗസില്‍ മുറി നല്‍കിയില്ല.

വിഎസിന്റെ പതിവ് 204-ാം നമ്പര്‍ മുറി വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയെന്നായിരുന്നു കേരള ഹൗസ് നല്‍കിയ വിശദീകരണം.

വിഎസ് പ്രതിഷേധിച്ചപ്പോള്‍ മുറി നല്‍കി. പത്തു ദിവസം മുമ്പ് പറഞ്ഞുവെച്ച മുറിയാണ് കേരള ഹൗസ് അനുവദിക്കാതിരുന്നത്.

Top