നടപടിക്രമങ്ങള്‍ പാലിച്ചില്ല; ബ്രൂവറിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

high-court

കൊച്ചി: ബ്രൂവറിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ബ്രൂവറി അനുവദിച്ചതെന്ന് ചൂണ്ടിക്കാണിച്ച് മലയാള വേദി ചെയര്‍മാന്‍ ജോര്‍ജ്ജ് വട്ടക്കുളമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഭൂഗര്‍ഭ ജലചൂഷണം അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Top