ന്യൂഡല്‍ഹി: രാകേഷ് അസ്താനയുടെ ഹര്‍ജി കോടതി തള്ളി. കൈക്കൂലിക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയാണ് തള്ളിയത്. രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.