സംസ്ഥാനത്ത്‌ ഇറച്ചിക്കോഴി വില്‍പനയില്‍ കൊള്ളവില തുടരുന്നു

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില്‍പനയില്‍ വില നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും കൊള്ളവില തുടരുന്നു.

വില നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ ശ്രമം ഫലം കാണുന്നില്ല. സ്വകാര്യ കമ്പനികളാണ് വില നിയന്ത്രിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന് എത്തുമ്പോള്‍ ഇറച്ചിക്കോഴിക്ക് വിലയില്‍ 50 രൂപയുടെ വര്‍ധനവാണ് ഏര്‍പ്പെടുത്തുന്നത്.

തമിഴ്‌നാട്ടില്‍ മൊത്തവിലയില്‍ വിലപേശലിനും അവസരം നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ കൊള്ളവില ഈടാക്കുന്നത്.

Top