തിരുവനന്തപുരത്ത് കടവില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

drowned

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല്‍ ഊരുപൊയ്ക കടവില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു.

അരുണ്‍(22), ആരോമല്‍(21) എന്നീ സഹോദരങ്ങളാണ് മരിച്ചത്.

ഇരുവരുടെയും മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Top