ബി എസ് ഇ സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്നു; ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

ഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 54.82 പോയിന്റ് ഉയര്‍ന്ന് 31,130.55ലും നിഫ്റ്റി 24.80 പോയിന്റ് ഉയര്‍ന്ന് 9,602.85ലുമെത്തി.

എന്നാല്‍ വീഡിയോകോണ്‍, വിപ്രോ, ആംടെക് ഓട്ടോ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ജി പി പി എല്‍, അബാന്‍, എഫ് എസ് എല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍ ആരംഭിച്ചു.

Top