റായ്പൂര്‍: ബിഎസ്എഫ് ജവാന്‍ ആത്മഹത്യ ചെയ്തു.ബിഎസ്എഫ് 157 ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് മരിച്ചത്.
ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് സംഭവം. സ്വന്തം സര്‍വീസ് തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
എന്തിനാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ലെന്ന് ബിഎസ്എഫ് അറിയിച്ചു.