ഈ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിച്ച ബംബര്‍ ഓഫറിന്റെ കാലാവധി വര്‍ധിപ്പിച്ച് ബിഎസ്എന്‍എല്‍. നവംബര്‍ 14ന് ഓഫറിന്റെ കാലാവധി അവസാനിക്കുന്നതാണ്. എന്നാല്‍, ഇപ്പോള്‍ 2019 ജനവുവരി 31 വരെയാണ് ഓഫര്‍ കാലാവധി വര്‍ധിപ്പിച്ചിരിക്കുന്നത്.
2.1 ജിബി ഡാറ്റയും നല്‍കുന്നുണ്ട്. അതായത്, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 2.2 ജിബി അധിക ഡാറ്റയും ദിവസേന നല്‍കും. ദിവസേന 1 ജിബി ലഭിക്കുന്ന പ്ലാന്‍ റീചാര്‍ജ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് മൊത്തം 2.21 ജിബി ഡാറ്റയാകും ലഭിക്കുക.