ഉപഭോതാക്കള്‍ക്ക് പുതിയ ഓഫറുകളുമായി ബിഎസ്എന്‍എല്‍. 599 രൂപയുടെ റീച്ചാര്‍ജുകളില്‍ ഈ ഓഫറുകള്‍ ബിഎസ്എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്. ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുക. ദിവസേന 5 ജിബിയുടെ ഡാറ്റയാണ് ഈ റീച്ചാര്‍ജിലൂടെ ലഭ്യമാക്കുക.
കൂടാതെ ദിവസ്സേന 250 മിനുട്ട് കോളുകളും ഈ ഓഫറുകളില്‍ ബിഎസ്എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 90 ദിവസത്തേക്കാണ്. തിരെഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .