മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആരോഗ്യ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം.

531 ഗ്രേഡ് വണ്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്.

പുതിയ നിയമനങ്ങള്‍ ഒന്നും നടത്താതെ, മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്.

മാത്രമല്ല, ഓണക്കാലത്തെ ഈ കൂട്ട സ്ഥലം മാറ്റം ചരിത്രത്തില്‍ ആദ്യമാണ്.

ആരാഗ്യ വകുപ്പിന്റെ പ്രതികാര നടപടിയാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Top