കോഴിക്കോട് ബസും, കാറും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

ACCIDENT

കോഴിക്കോട്: കോഴിക്കോട് കോവൂര്‍ വെള്ളിമാട് കുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജങ്ഷനില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെയാണ് അപകടം സംഭവിച്ചത്. കാര്‍ പൊളിച്ചാണ് ഉള്ളില്‍ അകപെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top