അഞ്ചലില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം ; ബൈക്ക് യാത്രികന്‍ മരിച്ചു

accident

കൊല്ലം: അഞ്ചലില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കരുവാളൂര്‍ സ്വദേശി അഖില്‍ (26) ആണ് മരിച്ചത്. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Top