കൊച്ചി: ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വിര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. തിങ്കളാഴ്ച ഗതാഗതമന്ത്രിയെ കണ്ട് ഈ ആവശ്യമുന്നയിക്കും.
നടപടിയുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. ഗോപിനാഥ് പറഞ്ഞു.