മൊത്ത വിലയില്‍ കയറ്റമില്ല

ന്യൂ ഡൽഹി: മൊത്ത വിലയില്‍ കയറ്റമില്ല. ചില്ലറ വിപണിയില്‍ വിലക്കയറ്റം 4.62% ആയ ഒക്ടോബറില്‍ മൊത്ത വില സൂചികയിലെ കയറ്റം 0.16% മാത്രമാണ്. ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് 9.8% വില കയറിയെങ്കിലും മറ്റുള്ളവയ്ക്ക് 2.35% മാത്രമാണു വര്‍ദ്ധന ഉണ്ടായത്. ഫാക്ടറി ഉല്‍പന്നങ്ങളുടെ വില 0.84% താഴുകയും ചെയ്തു.

Top