മുംബൈ:ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 605.64 പോയിന്റ് നേട്ടത്തില്‍ 32,720.16ലും നിഫ്റ്റി 155.25 പോയിന്റ് ഉയര്‍ന്ന് 9536.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1395 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 962 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ തുടങ്ങിയ സുചികകള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാ്പ സൂചികകളും നേട്ടമുണ്ടാക്കി.
എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ ടെക്, എംആന്‍ഡ്എം, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിനാന്‍സ്,ഐടിസി, എച്ച്ഡിഎഫ്സി, തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ബിഎസ്ഇയിലെ 1395 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 962 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ തുടങ്ങിയ സുചികകള്‍ നേട്ടത്തിലായിരുന്നു.