തിരുവനന്തപുരം: രാഷ്ട്രീയ കാര്യ സമിതിയില്‍ പുനഃസംഘടന അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിക്സറടിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ രാജി പുനഃസംഘടന വൈകിപ്പിക്കില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി.