തിരുവന്തപുരം : പേഴ്‌സണല്‍ സ്റ്റാഫിന് പിന്‍ന്തുണയുമായി മുന്‍ സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ . തന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന ലിജോ ജോസഫ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി താന്‍ കരുതുന്നില്ലെന്ന് സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തന്റെ 35 സ്റ്റാഫുകളില്‍ ഒരാളാണ് ലിജോ ജോസഫെന്നും അദ്ദേഹം വ്യക്തമാക്കി.