എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിച്ചു, ഈ സാമ്പത്തിക വര്‍ഷം 2 കോടി

ന്യൂഡല്‍ഹി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാന്‍ കേന്ദ്രം. ഈ സാമ്പത്തിക വര്‍ഷം രണ്ടു കോടി രൂപ അനുവദിക്കും.

2025-26 വരെ ഓരോ സാമ്പത്തിക വര്‍ഷവും അഞ്ച് കോടി രൂപ വീതം അനുവദിക്കും. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Top