cabinet decisions

തിരുവനന്തപുരം: ജലവിഭവ വകുപ്പില്‍ 1190 തസ്തികകള്‍ വെട്ടികുറക്കാന്‍ മന്ത്രിസഭാ തീരുമാനം. മറ്റ് വകുപ്പുകളില്‍ നിന്ന് വന്ന ജീവനക്കാരെ ജലവിഭവവകുപ്പ് മാതൃവകുപ്പുകളിലേക്ക് തിരിച്ചയക്കും.

പോലീസില്‍ വനിതാ ബറ്റാലിയന്‍ രൂപീകരിക്കാനും മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്.

Top