തിരുവനന്തപുരം: റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ എഫ്.സി.ഐ തൊഴിലാളികള്‍ക്ക് അട്ടിക്കൂലി നല്‍കാന്‍ മന്ത്രിസഭാ അനുമതി നല്‍കി.
ഭക്ഷ്യധാന്യങ്ങള്‍ കയറ്റാന്‍ ലോഡൊന്നിന് വേതനത്തിന് പുറമെ 750 രൂപ നല്‍കാനാണ് തീരുമാനം. റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഭക്ഷ്യ, തൊഴില്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.