മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനൊരുങ്ങുന്നു. ഇതിനുള്ള പ്രാരംഭനടപടികള്‍ തുടങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ വിഎസ് സര്‍ക്കാരാണ് ട്രൈബ്യൂണല്‍ രൂപീകരിച്ചിരുന്നത്.

Top