ബാങ്കുകളെ പറ്റിച്ച് നാട് വിട്ട് ബ്രിട്ടണില്‍ സുഖകരമായജീവിതം നയിക്കുന്ന വിജയ് മല്യയുടെ പാത എന്തായാലും വി.ജി സിദ്ധാര്‍ഥ സ്വീകരിച്ചിട്ടില്ല. അദ്ദേഹം തന്റെ പിഴവിന് മരണമാണ് പരിഹാരമായി തിരഞ്ഞെടുത്തത്.അത് കൊണ്ടു തന്നെ ഈ മരണം ജനങ്ങളെ നൊമ്പരപ്പെടുത്തുന്നതാണ്. ഒപ്പം നിരവധി ചോദ്യങ്ങളും ഈ മരണം ഉയര്‍ത്തുന്നുണ്ട്.