തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് എജിയുടെ വിമര്‍ശനം. എഡിബിയുടെ ധനസഹായത്തോടെയുള്ള 1422 കോടിയുടെ സുസ്ഥിര നഗരവികസനപദ്ധതി പാളിയെന്നാണ് കട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.
എഡിബി വായ്പയായി നല്‍കിയ 995 കോടിയില്‍ പകുതി മാത്രമേ ചെലവഴിക്കാനായുള്ളൂ. അഞ്ച് നഗരസഭകള്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ടില്‍ നിശിത വിമര്‍ശനം.