കോവിഡ് വ്യാപനം ; കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മത്സ്യ വ്യാപാരം താത്ക്കാലികമായി നിര്‍ത്തി

കോഴിക്കോട്: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരം താത്ക്കാലികമായി നിര്‍ത്തി വച്ചു. ഓഗസ്റ്റ് രണ്ടു വരെയാണ് മത്സ്യവ്യാപാരം നിര്‍ത്തിയത്.

അതേസമയം, കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്‍ആര്‍എച്ച്എം താത്കാലിക ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top