കോഴിക്കോട് വീണ്ടും കൊവിഡ് മരണം ; ഇന്നലെ മെഡിക്കല്‍ കോളജില്‍ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മെഡിക്കല്‍ കോളേജില്‍ മരിച്ച റുഖ്യാബി(57) ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കോഴിക്കോട് ജില്ലയില്‍ നിന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.

Top