കോഴിക്കോട് വലിയങ്ങാടിയില്‍ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയില്‍ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറു പേര്‍ വലിയങ്ങാടിയുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. മറ്റുള്ളവര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരാണ്.

വലിയങ്ങാടിയില്‍ 664 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വലിയങ്ങാടിയില്‍ കൊവിഡ് അതിവ്യാപനം ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.

Top