Campaign against drugs; Sachin Tendulkar becomes Brand Ambassador

തിരുവനന്തപുരം: മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പ്രചരണത്തിന് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പൂര്‍ണ പിന്തുണ. ഇതിനെതിരായ പ്രചരണങ്ങള്‍ക്ക് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ബ്രാന്റ് അംബാസിഡറാകും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ ഈ ആവശ്യം സച്ചിന്‍ അംഗീകരിച്ചത്.

കൂടിക്കാഴ്ച്ചക്കു ശേഷം ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

Top