കനേഡിയന്‍ ഓപ്പണ്‍: മാക്‌സ് പര്‍സലിനെ മറികടന്ന് ആന്‍ഡി മറെ

നേഡിയന്‍ ഓപ്പണില്‍ ടെന്നിസില്‍ അവസാന 16 ല്‍ ഇടംപിടിച്ച് ആന്‍ഡി മറെ. ബ്രിട്ടണിലെ ടൊറന്റോയില്‍ രണ്ട് മണിക്കൂറും 47 മിനിറ്റും നീണ്ട പോരാട്ടത്തില്‍ മാക്‌സ് പര്‍സലിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 7-6 (7-2), 3-6. 7-5. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടുന്നതിനായി നാളെ ഇറ്റാലിയന്‍ ഏഴാം സീഡ് ജാനിക് സിന്നറെ മുറെ നേരിടും.

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരാസ് അമേരിക്കക്കാരനായ ബെന്‍ ഷെല്‍ട്ടനെ 6-3 7-6 (7-3) എന്ന സ്‌കോറിന് പരാജയപ്പെടുത്തി അടുത്ത റൗണ്ടിലെത്തി. സ്പാനിഷ് ലോക ഒന്നാം നമ്പര്‍ താരം പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍കാച്ചിനെ നേരിടും.

Top