കുന്ദമംഗലം കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് രണ്ടുപേര്‍ മരിച്ചു

car_hit_bike

കുന്ദമംഗലം: കാരന്തൂരില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് രണ്ടുപേര്‍ മരിച്ചു. മായനാട് സ്വദേശികളായ പുനത്തില്‍ അബ്ദുള്‍ ഗഫൂര്‍, മുളയത്തിങ്കല്‍ നാസര്‍ എന്നിവരാണ് മരിച്ചത്.

വയനാട് ഭാഗത്തേക്കുപോയ കാറാണ് സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top