ജനുവരിയില്‍ തന്നെ വിപണിയിലെത്താന്‍ ഒരുങ്ങി നിസാന്‍ കിക്ക്‌സ്

നിസാന്‍ കിക്ക്‌സ് ജനുവരിയില്‍ തന്നെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ടെറാനോയെയാണ് ഇത്തവണ കിക്ക്‌സ് എത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ മോഡലാണ് വരാന്‍ പോകുന്ന ഇന്ത്യന്‍ സ്‌പെക് കിക്ക്‌സ് എസ്‌യുവി.
1.5 ലിറ്ററോട് കൂടിയ K9K DCi ഡീസല്‍ എഞ്ചിനാണുള്ളത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഉണ്ടായിരിക്കുക.

Top